ഇതിഹാസങ്ങളുടെ എൽ ക്ലാസിക്കോ ഇന്ന്, അണി നിരക്കുന്നത് വമ്പൻ താരനിര!
ബാഴ്സ എക്സിബിഷനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ലെജൻഡ്‌സ് എൽ ക്ലാസിക്കോ ഇന്ന് അരങ്ങേറും. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്കാണ് ബാഴ്‌സയുടെയും റയലിന്റെയും ഇതിഹാസതാരങ്ങൾ തമ്മിൽ ഏറ്റുമുട്ടുക.ഇസ്രായേലിലെ ടെൽ അവീവിൽ വെച്ചാണ് മത്സരം അരങ്ങേറുക. ഒരുപിടി വമ്പൻ താരങ്ങളാണ് ഇന്നത്തെ മത്സരത്തിൽ ഇരുഭാഗത്തുമായി ബൂട്ടണിയുന്നത്. ബാഴ്‌സലോണക്ക് വേണ്ടി റൊണാൾഡിഞ്ഞോ,റിവാൾഡോ, ഡെക്കോ,അമോർ എന്നിവരൊക്കെ അണിനിരക്കുമ്പോൾ മറുഭാഗത്തുള്ള റയലിലും ഒരുപിടി സൂപ്പർ താരങ്ങളുണ്ട്.ലൂയിസ് ഫിഗോ,റോബെർട്ടോ കാർലോസ്,സെസാർ സാഞ്ചസ് എന്നിവരൊക്കെ റയലിലും ഇടം നേടിയിട്ടുണ്ട്.അതിഥിയായി കൊണ്ട് ഐക്കർ കസിയ്യസിന്റെയും സാന്നിധ്യമുണ്ടാവും.ഇരു ടീമുകളിലെയും അംഗങ്ങളെ താഴെ നൽകുന്നു.
Real Madrid will face Barcelona in a legends Clasico on Tuesday July 20th 2021in Tel Aviv.
— Football Fans Tribe 🇳🇬 ⚽ (@FansTribeHQ) July 18, 2021
Ronaldinho, Roberto Carlos and others in action once again 😍 😍 😍 pic.twitter.com/Rdjj5MJkUw
Barcelona: Ronaldinho, Rivaldo, Deco, Javier Saviola, Dani García, Samuel Okunowo, Frédéric Déhu, Ronald de Boer, Jesús Angoy, Guillermo Amor, Gaizka Mendieta, Miquel Soler, Jon Andoni Goikoetxea, Juan Pablo Sorín, Daniel Núñez, Guillermo Ochoa, Francisco Gusman and Juan Carlos Moreno.
Real Madrid: Luís Figo, Roberto Carlos, César Sánchez, Iván Campo, Fernando Sáenz, Alfonso Pérez, Jesús Vallejo, José Amavisca, Pedro Munitis, Luis Milla Aspas, Alberto Rivera, Víctor Sánchez and Jordi Codina.