സ്പെയിൻ Vs ജർമ്മനി,അർജന്റീനയുടെയും ബ്രസീലിന്റെയും എതിരാളികൾ ആരൊക്കെ? വേൾഡ് കപ്പ് ഗ്രൂപ്പുകൾ ഇങ്ങനെ!

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഒരല്പം മുമ്പ് പൂർത്തിയായി.ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മികച്ച മത്സരങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. യൂറോപ്യൻ വമ്പന്മാരായ സ്പെയിനും ജർമനിയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഏറ്റുമുട്ടും.യൂറോപ്യൻ ടീമുകളായ സ്വിറ്റ്സർലാന്റും സെർബിയയും ബ്രസീലിന്റെ ഗ്രൂപ്പിൽ തന്നെയാണ് ഇത്തവണയും ഉൾപ്പെട്ടിരിക്കുന്നത്.മെക്സിക്കോ, പോളണ്ട് എന്നിവരാണ് അർജന്റീനക്ക് വെല്ലുവിളി ഉയർത്തുക. ഏതായാലും വേൾഡ് കപ്പ് ഗ്രൂപ്പുകളെ താഴെ നൽകുന്നു.

Group A

1.Qatar

  1. Netherlands
  2. Senegal
  3. Ecuador

Group B

1.England

  1. USA
  2. Iran
  3. Wales/Scotland /Ukraine

Group C

Argentina
Saudi Arabia
Mexico
Poland

Group D

France
Denmark
Tunisia
Peru/Australia/United Arab Emirates

Group E

  1. Spain
  2. Germany
  3. Japan
    4.Costarica/Newzealand

Group F

  1. Belgium
  2. Croatia
  3. Morocco
  4. Canada

Group G

  1. Brazil
  2. Switzerland
  3. Serbia
  4. Cameroon

Group H

  1. Portugal
  2. Uruguay
  3. Korea
  4. Ghana

Leave a Reply

Your email address will not be published. Required fields are marked *