വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ,ബ്രസീലിന്റെ എതിരാളികളും മത്സര തീയതിയും പുറത്ത്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നില്ല.ക്വാർട്ടർ ഫൈനലിലായിരുന്നു ബ്രസീൽ പുറത്തുപോയത്.ഇനി ഈ മാസം നടക്കുന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ.താൽക്കാലിക പരിശീലകന്റെ കീഴിലാണ് ഈ മത്സരം ബ്രസീൽ കളിക്കുക.

കഴിഞ്ഞ ദിവസം കോൺമെബോൾ 2026 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഈ വർഷം സെപ്റ്റംബറിൽ ആണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുക. ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ബൊളീവിയയാണ്.പിന്നീട് സെപ്റ്റംബറിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ പെറുവിനെ ബ്രസീൽ നേരിടും.

അവരും ഉറ്റു നോക്കുന്നത് ബ്രസീൽ അർജന്റീന മത്സരം എന്നാണ് ഉണ്ടാവുക എന്നുള്ളതാണ്. ഈ വർഷം നവംബറിൽ തന്നെ ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ തന്നെയാണ്.ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മത്സരവും ഇതുതന്നെയാണ്.

ഏതായാലും ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ താഴെ നൽകുന്നു.

September 2023
Brazil vs Bolivia
Peru vs Brazil

October 2023
Brazil vs Venezuela
Uruguay vs Brazil

November 2023
colombia x brazil
Brazil x Argentina

September 2024
Brazil x Ecuador
Paraguay vs Brazil

October 2024
Chile x Brazil
Brazil x Peru

November 2024
Venezuela vs Brazil
Brazil vs Uruguay

March 2025
Brazil vs Colombia
Argentina vs Brazil

June 2025
Ecuador x Brazil
Brazil vs Paraguay

September 2025
Brazil x Chile
Bolivia x Brazil

Leave a Reply

Your email address will not be published. Required fields are marked *