വിനീഷ്യസ് തിരിച്ചെത്തി, ബ്രസീലിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു.

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് ബ്രസീലിന്റെ ദേശീയ ടീം കളിക്കുന്നത്. ആദ്യ മത്സരത്തിൽ വെനിസ്വേലയാണ് ബ്രസീലിന്റെ എതിരാളികൾ. ഒക്ടോബർ പതിമൂന്നാം തീയതിയാണ് ഈ മത്സരം നടക്കുക. ഒക്ടോബർ പതിനെട്ടാം തീയതി നടക്കുന്ന മത്സരത്തിൽ ഉറുഗ്വയെ ബ്രസീൽ നേരിടും.

ഈ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ ടീമിനെ പരിശീലകനായ ഡിനിസ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്ക് മൂലം പുറത്തായിരുന്ന സൂപ്പർ താരം വിനീഷ്യസ് ജൂനിയർ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം പരിക്കിന്റെ പിടിയിൽ ഉള്ള മാർട്ടിനല്ലിക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്.ബ്രസീലിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Alisson (Liverpool), Ederson (Manchester City) and Lucas Perri (Botafogo)

Full-backs: Danilo (Juventus), Vanderson (Monaco), Caio Henrique (Monaco), Renan Lodi (Marseille)

Defenders: Bremer (Juventus), Marquinhos (PSG), Gabriel Magalhães (Arsenal), Nino (Fluminense)

Midfielders: André (Fluminense), Casemiro (Manchester United), Bruno Guimarães (Newcastle), Gerson (Flamengo), Raphael Veiga (Palmeiras)

Forwards : Neymar (Al-Hilal), Rodrygo (Real Madrid), Vinicius Junior (Real Madrid), Gabriel Jesus (Arsenal), Richarlison (Tottenham), Raphinha (Barcelona) and Matheus Cunha (Wolverhampton)

Leave a Reply

Your email address will not be published. Required fields are marked *