ലൂയിസ് സുവാരസും ഹ്യൂങ് മിൻ സണ്ണും, പുഷ്കാസ് അവാർഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു !

ഈ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസിന്റെയും ഹ്യൂങ് മിൻ സണ്ണിന്റെയും ഗോളുകൾ ഇടം നേടിയിട്ടുണ്ട്. ബേൺലിക്കെതിരെ നേടിയ സോളോ റൺ ഗോളാണ് സണ്ണിന്റെ ലിസ്റ്റിൽ ഇടം കണ്ടെത്തിയ ഗോൾ. മയ്യോർക്കക്കെതിരെ സുവാരസ് നേടിയ ബാക്ക്ഹീൽ ഗോളാണ് ലിസ്റ്റിൽ ഇടം നേടിയ മറ്റൊരു ഗോൾ. മറ്റുള്ള താരങ്ങളുടെ പേരും അവർ ഗോൾ നേടിയ എതിരാളികളെയും താഴെ നൽകുന്നു.

Shirley Cruz (CRC) – Costa Rica v. Panama [Concacaf Women’s Olympic qualifying] (28 January 2020)

Giorgian De Arrascaeta (URU) – Ceará SC v. CR Flamengo [Brasileirão – Brazil] (25 August 2019)

Jordan Flores (ENG) – Shamrock Rovers FC v. Dundalk FC [League of Ireland] (28 February 2020)

André-Pierre Gignac (FRA) – UANL Tigres v. Pumas UNAM [Liga MX – Mexico] (1 March 2020)

Sophie Ingle (WAL) – Arsenal WFC v. Chelsea FC Women [FA Women’s Super League – England] (19 January 2020)

Zlatko Junuzović (AUT) – SK Rapid Wien v. FC Red Bull Salzburg [Bundesliga – Austria] (24 June 2020)

Hlompho Kekana (RSA) – Mamelodi Sundowns FC v. Cape Town City FC [South African Premier Soccer League] (20 August 2019)

Son Heungmin (KOR) – Tottenham Hotspur FC v. Burnley FC [Premier League – England] (7 December 2019)

Leonel Quiñónez (ECU) – Universidad Católica v. CSD Macará [Serie A – Ecuador] (19 August 2019)

Luis Suárez (URU) – FC Barcelona v. RCD Mallorca [LaLiga[MG(1] – Spain] (7 December 2019)

Caroline Weir (SCO) – Manchester City WFC v. Manchester United WFC [FA Women’s Super League – England] (7 September 2019)

Leave a Reply

Your email address will not be published. Required fields are marked *