മെസ്സിയല്ല,ലെവന്റോസ്ക്കിയാണ് മികച്ച താരം,ഫിഫ ബെസ്റ്റ് ജേതാക്കളെ അറിയാം!

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള ഫിഫ ബെസ്റ്റ് അവാർഡ് പ്രഖ്യാപിച്ചു.ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സൂപ്പർ താരം ലെവന്റോസ്ക്കിയാണ് സ്വന്തമാക്കിയത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,മുഹമ്മദ് സലാ എന്നിവരെ പിന്തള്ളി കൊണ്ടാണ് ഈ പുരസ്‌കാരം ലെവന്റോസ്ക്കി സ്വന്തമാക്കിയത്.കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനമാണ് താരത്തെ ഈ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു പ്രത്യേക അവാർഡ് ഫിഫ സമ്മാനിച്ചിട്ടുണ്ട്.ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള ആദരമായി കൊണ്ടാണ് ഫിഫ സ്പെഷ്യൽ ബെസ്റ്റ് അവാർഡ് ക്രിസ്റ്റ്യാനോക്ക് സമ്മാനിച്ചിട്ടുള്ളത്.

ബാക്കിയുള്ള അവാർഡ് ജേതാക്കളെ പരിശോധിക്കാം.

The Best FIFA Men’s Player – Robert Lewandowski

The Best FIFA Women’s Player – Alexia Putellas

The FIFA Fifpro Men’s World XI: Donnarumma; Dias, Bonucci, Alaba; Jorginho, Kante, De Bruyne; Ronaldo, Haaland, Lewandowski, Messi

The FIFA Fifpro Women’s World XI: Chistiane Endler; Lucy Bronze, Wendy Renard, Mille Bright, Magdalena Erikkson; Estafania Banini, Carli Lloyd, Barbara Bonansea; Vivianne Miedema, Marta, Alex Morgan

FIFA Fan Award – Denmark and Finland Fans

The Best FIFA Men’s Coach – Thomas Tuchel

The FIFA Best Women’s Coach – Emma Hayes

FIFA Fair Play Award – Denmark National Team and Staff

Puskas Award – Erik Lamela

The Best FIFA Men’s Goalkeeper – Edouard Mendy

The Best FIFA Women’s Goalkeeper – Christiane Endler

FIFA Best Special Award – Christine Sinclair

FIFA Best Special Award – Cristiano Ronaldo

Leave a Reply

Your email address will not be published. Required fields are marked *