മെസ്സിക്കൊപ്പം ഛേത്രി, കൂടുതൽ ഗോളുകൾ നേടിയ എതിരാളികളെ അറിയാം!

ഇന്നലെ സാഫ് കപ്പിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ നേപ്പാളിനെ പരാജയപ്പെടുത്തി കൊണ്ട് ഇന്ത്യ കിരീടം ചൂടിയിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ പിറന്നത് സൂപ്പർ താരം സുനിൽ ഛേത്രിയിൽ നിന്നായിരുന്നു. ഇതോട് കൂടി ഇന്ത്യക്ക്‌ വേണ്ടി 80 ഗോളുകൾ പൂർത്തിയാക്കാൻ താരത്തിന് സാധിച്ചു. കൂടാതെ ഇന്റർ നാഷണൽ ഗോളുകളുടെ കാര്യത്തിൽ സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പമാണ് ഛേത്രിയുള്ളത്.ഛേത്രി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിരിക്കുന്നത് നേപ്പാളിനെതിരെയും മാൽദീവ്സിനെതിരെയുമാണ്. എട്ട് ഗോളുകൾ വീതമാണ് താരം നേടിയിരിക്കുന്നത്. ഛേത്രി ഗോളുകൾ നേടിയ എതിരാളികളെ താഴെ നൽകുന്നു.

എതിരാളികൾ – ഗോളുകൾ – മത്സരങ്ങൾ

Maldives – 8 – 6
Nepal – 8 – 12
Chinese Taipei – 6 – 5
Bangladesh – 6 – 5
Tajikistan – 5 – 5
Kenya – 4 – 2
Cambodia – 3 – 2
Kyrgyz Republic – 3 – 3
Myanmar – 3 – 4
Bhutan – 3 – 2
Afghanistan – 3 – 6
Vietnam – 3 – 1
Guam – 3 – 3
Syria – 2 – 6
Lebanon – 2 – 3
Malaysia – 2 – 3
Oman – 2 – 5
Thailand – 2 – 3
Sri Lanka – 1 – 3
Bahrain – 1 – 2
South Korea – 1 – 1
Pakistan – 1 – 6
Cameroon – 1 – 1
Philippines – 1 – 2
Palestine – 1- 2
Puerto Rico – 1- 1
Macao -1- 2
New Zealand – 1- 1
Curacao – 1- 1
DPR Korea – 1- 2

Leave a Reply

Your email address will not be published. Required fields are marked *