പുതിയ ബാലൺ ഡി’ഓർ പവർ റാങ്കിംഗ് പുറത്ത്,വിനീഷ്യസ് തന്നെ മുന്നിൽ!

ഈ സീസണിലെ അവസാന മത്സരവും കളിച്ച് കഴിഞ്ഞിരുന്നു.ബൊറൂസിയയെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ റയൽ മാഡ്രിഡിന്റെ 2 താരങ്ങൾക്കുള്ള ബാലൺഡി’ഓർ സാധ്യത വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് ഇപ്പോൾ പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്നത്.

ഗോൾ ഡോട്ട് കോം തങ്ങളുടെ പുതിയ പവർ റാങ്കിങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിനീഷ്യസ് ജൂനിയർ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.അവർ റാങ്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിൽ വരുന്നവരെ താഴെ നൽകുന്നു.

10-Antonio Rudiger (Real Madrid)

Three goals, three assists, 18 clean sheets. Won Champions League, La Liga & Supercopa de Espana.

9-Rodrygo (Real Madrid)

In 2023-24: 18 goals, nine assists. Won Champions League, La Liga & Supercopa de Espana.

8-Rodri (Manchester City)

In 2023-24: 11 goals, 15 assists. Won Premier League, Club World Cup & UEFA Super Cup.

7-Florian Wirtz (Bayer Leverkusen)

In 2023-24: 19 goals, 21 assists. Won Bundesliga & DFB-Pokal.

6-Harry Kane (Bayern Munich)
In 2023-24: 48 goals, 14 assists.

5-Phil Foden (Manchester City)

In 2023-24: 28 goals, 12 assists. Won Premier League, Club World Cup & UEFA Super Cup.

4-Kylian Mbappe (Paris Saint-Germain)

In 2023-24: 50 goals, 17 assists. Won Ligue 1, Coupe de France & Trophee des Champions.

3-Toni Kroos (Real Madrid)

In 2023-24: One goal, 12 assists. Won Champions League, La Liga & Supercopa de Espana.

2-Jude Bellingham (Real Madrid)

In 2023-24: 25 goals, 16 assists. Won Champions League, La Liga & Supercopa de Espana.

1-Vinicius Jr (Real Madrid)

In 2023-24: 24 goals, 11 assists. Won Champions League, La Liga & Supercopa de Espana.

Leave a Reply

Your email address will not be published. Required fields are marked *