ഡിഹിയയും എഡേഴ്സണുമില്ല, സൂപ്പർ ഗോൾകീപ്പർമാർ മുഖാമുഖം, ഫിഫ ബെസ്റ്റ് ഗോൾകീപ്പർ അവാർഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു !
ഈ വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫയുടെ പുരസ്‌കാരത്തിനുള്ള നോമിനികളെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളെല്ലാം ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ബയേൺ കീപ്പർ മാനുവൽ ന്യൂയർ, ബാഴ്സ ഗോൾകീപ്പർ ടെർ സ്റ്റീഗൻ, ലിവർപൂൾ ഗോൾകീപ്പർ ആലിസൺ ബക്കർ, റയൽ മാഡ്രിഡ് കീപ്പർ കോർട്ടുവ, പിഎസ്ജി കീപ്പർ കെയ്‌ലർ നവാസ് എന്നിവരെല്ലാം ഇടം നേടിയിട്ടുണ്ട്. ഡിസംബർ ഒമ്പത് വരെയാണ് ആരാധകർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സമയം. ഡിസംബർ പതിനേഴിനാണ് പുരസ്‌കാരജേതാക്കളെ പ്രഖ്യാപിക്കുക. താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.
🚨 #TheBest: Nominees Announced 🚨
— FIFA.com (@FIFAcom) November 25, 2020
🏆 Find out who's in the running for the #FIFAFootballAwards – and start voting for your favourites 🗳️
The Best Fifa Men’s Goalkeeper
Alisson Becker (Brazil / Liverpool FC)
Thibaut Courtois (Belgium / Real Madrid CF)
Keylor Navas (Costa Rica / Paris Saint-Germain)
Manuel Neuer (Germany / FC Bayern München)
Jan Oblak (Slovenia / Atlético de Madrid)
Marc-André ter Stegen (Germany / FC Barcelona)
OFFICIAL: The 2020 nominees for The Best FIFA Men's Goalkeeper:
— Squawka News (@SquawkaNews) November 25, 2020
🇧🇷 Alisson Becker
🇧🇪 Thibaut Courtois
🇨🇷 Keylor Navas
🇩🇪 Manuel Neuer
🇸🇮 Jan Oblak
🇩🇪 Marc-André ter Stegen#TheBest pic.twitter.com/AHsAFW73Lt
The Best Fifa Women’s Goalkeeper
Ann-Katrin Berger (Germany / Chelsea FC Women)
Sarah Bouhaddi (France / Olympique Lyonnais)
Christiane Endler (Chile / Paris Saint-Germain)
Hedvig Lindahl (Sweden / VfL Wolfsburg / Atlético de Madrid Femenino)
Alyssa Naeher (USA / Chicago Red Stars)
Ellie Roebuck (England / Manchester City WFC)
OFFICIAL: The 2020 nominees for The Best FIFA Women's Goalkeeper:
— Squawka News (@SquawkaNews) November 25, 2020
🇩🇪 Ann-Katrin Berger
🇫🇷 Sarah Bouhaddi
🇨🇱 Christiane Endler
🇸🇪 Hedvig Lindahl
🇺🇸 Alyssa Naeher
🏴 Ellie Roebuck#TheBest pic.twitter.com/P449HLFaoo