ഗ്വാർഡിയോളക്കിടമില്ല, ബിയൽസയുണ്ട്, ഫിഫ ബെസ്റ്റ് കോച്ച് അവാർഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു !
ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ഫിഫ ബെസ്റ്റ് കോച്ച് അവാർഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് ഇടം നേടാൻ സാധിച്ചിട്ടില്ല. അതേസമയം ഏറെ കാലത്തിന് ശേഷം ലീഡ്‌സിന് പ്രീമിയർ ലീഗ് യോഗ്യത നേടിക്കൊടുത്ത മാഴ്‌സെലോ ബിയൽസക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. കൂടാതെ സിദാൻ, ഹാൻസ് ഫ്ലിക്ക് എന്നിവരും ഇടം നേടിയിട്ടുണ്ട്. ഡിസംബർ പതിനേഴിനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. നോമിനികളുടെ ലിസ്റ്റ് താഴെ നൽകുന്നു.
🚨 #TheBest: Nominees Announced 🚨
— FIFA.com (@FIFAcom) November 25, 2020
🏆 Find out who's in the running for the #FIFAFootballAwards – and start voting for your favourites 🗳️
The Best Men’s Coach
Marcelo Bielsa (Argentina / Leeds United FC)
Hans-Dieter Flick (Germany / FC Bayern München)
Jürgen Klopp (Germany / Liverpool FC)
Julen Lopetegui (Spain / Sevilla FC)
Zinedine Zidane (France / Real Madrid CF
OFFICIAL: The 2020 nominees for The Best FIFA Men's Coach:
— Squawka News (@SquawkaNews) November 25, 2020
🇦🇷 Marcelo Bielsa
🇩🇪 Hans-Dieter Flick
🇩🇪 Jürgen Klopp
🇪🇸 Julen Lopetegui
🇫🇷 Zinedine Zidane#TheBest pic.twitter.com/4lwqyl1DBI
The Fifa Best Women’s Coach
Lluís Cortés (Spain / FC Barcelona)
Rita Guarino (Italy / Juventus Women)
Emma Hayes (England / Chelsea FC Women)
Stephan Lerch (Germany / VfL Wolfsburg)
Hege Riise (Norway / LSK Kvinner)
Jean-Luc Vasseur (France / Olympique Lyonnais)
Sarina Wiegman (Netherlands / Dutch national team)
OFFICIAL: The 2020 nominees for The Best FIFA Women's Coach:
— Squawka News (@SquawkaNews) November 25, 2020
🇪🇸 Lluís Cortés
🇮🇹 Rita Guarino
🏴 Emma Hayes
🇩🇪 Stephan Lerch
🇳🇴 Hege Riise
🇫🇷 Jean-Luc Vasseur
🇳🇱 Sarina Wiegman#TheBest pic.twitter.com/sVgMF25jQn