ഖത്തർ വേൾഡ് കപ്പ് കിരീടം ആർക്ക്? പവർ റാങ്കിങ്‌ പുറത്ത്!

ഖത്തർ വേൾഡ് കപ്പിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ ലോകം വളരെയധികം ആവേശത്തിലാണ്.നാല് വർഷത്തിലൊരിക്കൽ വിരുന്ന് എത്തുന്ന ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ ലോക ഫുട്ബോൾ ഒരുങ്ങി കഴിഞ്ഞു. ആരായിരിക്കും കിരീടത്തിൽ മുത്തമിടുക എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ കാര്യം.

ഇപ്പോഴിതാ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം വേൾഡ് കപ്പിന്റെ പവർ റാങ്കിംഗ് പുറത്തു വിട്ടിട്ടുണ്ട്. ഇത് പ്രകാരം വേള്‍ഡ് കപ്പ് നേടാൻ അവർ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ബ്രസീലിനാണ്. അതേസമയം രണ്ടാം സ്ഥാനത്ത് വരുന്നത് മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയാണ്.ഏതായാലും നമുക്ക് ഇവർ പുറത്തുവിട്ട പവർ റാങ്കിംഗ് ഒന്ന് പരിശോധിക്കുക.

32-Saudi Arabia
31-Australia
30-Tunisia
29-Qatar
28-Costa Rica
27-Canada
26-Iran
25-Cameroon
24-Japan
23-Ghana
22-Morocco
21-Ecuador
20-South Korea
19-Mexico
18-United States
17-Wales
16- Serbia
15-Senegal
14-Switzerland
13-Poland
12-Uruguay
11-Portugal
10-Croatia
9-Belgium
8-Denmark
7-Netherlands
6-England
5-France
4-Spain
3-Germany
2-Argentina
1-Brazil

Leave a Reply

Your email address will not be published. Required fields are marked *