കിടിലൻ ഡെപ്ത്തുള്ള ടീം, വേൾഡ് കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഫ്രാൻസ്!

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ലക്ഷ്യം എന്നുള്ളത് വേൾഡ് കപ്പ് നിലനിർത്തുക എന്നുള്ളതാണ്. കഴിഞ്ഞ തവണ തങ്ങളെ ജേതാക്കളാക്കിയ അതേ പരിശീലകന്റെ കീഴിൽ ഒരിക്കൽ കൂടി ഫ്രഞ്ച് പട വേൾഡ് കപ്പിന് എത്തുകയാണ്. നല്ല ഡെപ്ത്തുള്ള ഒരു കിടിലൻ സ്‌ക്വാഡ് ആണ് ഇപ്പോൾ ദിദിയർ ദെഷാപ്സ്‌ പ്രഖ്യാപിച്ചിട്ടുള്ളത്.

പരിക്കേറ്റ സൂപ്പർതാരങ്ങളായ പോഗ്ബ,കാന്റെ എന്നിവരുടെ അഭാവം ഫ്രാൻസിന് തിരിച്ചടി തന്നെയാണ്.എന്നിരുന്നാൽ പോലും മികച്ച ഒരു ടീമിനെ തന്നെ ഫ്രാൻസിന് അവകാശപ്പെടാൻ കഴിയും. തകർപ്പൻ മുന്നേറ്റ നിരയാണ് ഫ്രാൻസിന് ഉള്ളത്.എംബപ്പേ,ബെൻസിമ,എങ്കുങ്കു,ഗ്രീസ്മാൻ,ഡെമ്പലെ,ജിറൂദ് എന്നിവർ അടങ്ങുന്ന മുന്നേറ്റ നിര തന്നെയാണ് ഫ്രാൻസിന്റെ ഏറ്റവും വലിയ ശക്തി. ഒപ്പം ഡിഫൻസും മിഡ്ഫീൽഡും ശക്തർ തന്നെയാണ്.

ഏതായാലും ഫ്രാൻസിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Hugo Lloris (Tottenham Hotspur), Alphonse Areola (West Ham), Steve Mandanda (Rennes).

Defenders: Benjamin Pavard (Bayern Munich), Jules Koundé (Barcelona), Raphaël Varane (Manchester United), Presnel Kimpembe (PSG), William Saliba (Arsenal), Lucas Hernandez (Bayern Munich), Théo Hernandez (Milan), Ibrahima Konaté (Liverpool), Dayot Upamecano (Bayern Munich).

Midfielders: Adrien Rabiot (Juventus), Aurélien Tchouaméni (Real Madrid), Youssouf Fofana (Monaco), Mattéo Guendouzi (Marseille), Jordan Veretout (Marseille), Eduardo Camavinga (Real Madrid)

Attackers: Ousmane Dembélé (Barcelona), Kylian Mbappé (Paris Saint-Germain), Karim Benzema (Real Madrid), Olivier Giroud (Milan), Antoine Griezmann (Atlético Madrid), Christopher Nkunku (RB Leipzig).

Leave a Reply

Your email address will not be published. Required fields are marked *