ഈ വർഷത്തെ IFFHS ബെസ്റ്റ് നാഷണൽ കോച്ച് ആരാവും? നോമിനികൾ ഇങ്ങനെ!

ഈ വർഷത്തെ ഏറ്റവും മികച്ച നാഷണൽ കോച്ചിന് IFFHS നൽകുന്ന പുരസ്‌കാരത്തിനുള്ള നോമിനികളെ ഇപ്പോൾ പുറത്ത് വിട്ടു.2021-ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏറ്റവും മികച്ച നാഷണൽ കോച്ചിനുള്ള പുരസ്‌കാരം സമ്മാനിക്കുക. കഴിഞ്ഞ വർഷം ഫ്രാൻസിന്റെ പരിശീലകനായിരുന്ന ദിദിയർ ദെഷാപ്സായിരുന്നു ഈ പുരസ്ക്കാരം നേടിയിരുന്നത്.ഇത്തവണ ലയണൽ സ്കലോണി,റോബെർട്ടോ മാൻസിനി,റോബെർട്ടോ മാർട്ടിനെസ്, ടിറ്റെ എന്നിവരൊക്കെ ഈ നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.ആ ലിസ്റ്റ് താഴെ നൽകുന്നു.

Roberto Mancini (Italy)

Vladimir Petković (Switzerland)

Roberto Martínez (Belgium)

Kasper Hjulmand (Denmark)

Frank de Boer (Netherlands)

Andriy Shevchenko (Ukraine)

Gareth Southgate (England)

Didier Deschamps (France)

Luis Enrique (Spain)

Jaroslav Šilhavý (Czech Republic)

Lionel Scaloni (Argentina)

Tite (Brazil)

Reinaldo Rueda (Colombia)
Ricardo Gareca (Peru)

Djamel Belmadi (Algeria)

Aliou Cisse (Senegal)

Mondher Kebaier (Tunisia)

Hassam El Badry (Egypt)

Geraldo Martino (Argentina /Mexico team)

Gregg Berhalter (USA)

Danny Hay (New Zealand)

Dragan Skocic (Croatia/Iran team)

Hajime Moriyasu (Japan)

Felix Sanchez Bar (Spain/Qatar team)

Herve Renard (France/Saudi Arabia team)

ഈ മാസം അവസാനമാണ് ഈ പുരസ്‌കാരജേതാക്കളെ പ്രഖ്യാപിക്കുക.ഇത്തവണ ആരായിരിക്കും IFFHS ന്റെ ഏറ്റവും മികച്ച നാഷണൽ കോച്ചിനുള്ള പുരസ്‌കാരം സ്വന്തമാക്കുക? നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *