അങ്ങനെ പറയാൻ പറ്റില്ല..! ചരിത്രത്തിലെ ഏറ്റവും മികച്ച താരം തനാണെന്ന CR7ൻ്റെ പ്രസ്തവനയോട് പ്രതികരിച്ച് കഫു

ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന ക്രിസ്റ്റ്യാനോ, അദ്ദേഹത്തിൻറെ ഈ പ്രസ്താവനയോട് ഇപ്പോൾ ബ്രസീലിയൻ ഇതിഹാസ താരം കഫു പ്രതികരിച്ചിരിക്കുകയാണ്.
“ക്രിസ്റ്റ്യാനോ ഒരു പ്രതിഭാസമാണ്, പക്ഷേ അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുന്നില്ല, ഇതുവരെയുള്ളഎല്ലാ കാലഘട്ടങ്ങളെയും കുറിച്ച് പറയുകയാണെങ്കിൽ, മറഡോണ, പെലെ, പ്ലാറ്റിനി, ബെക്കൻബോവർ, ഗാരിഞ്ച എന്നിവരെ പരാമർശിക്കേണ്ടിവരും. നമ്മൾ സംസാരിക്കുന്നത് അവിശ്വസനീയമായ കളിക്കാരെക്കുറിച്ചാണ് “
വിശദവിവരങ്ങൾക്ക് വീഡിയോ കാണൂ..