അപ്പീൽ ഫലം കണ്ടു,ബ്രൂണോയുടെ റെഡ് കാർഡും സസ്പെൻഷനും പിൻവലിച്ചു!
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാം അവരെ പരാജയപ്പെടുത്തുകയായിരുന്നു.ഓൾഡ് ട്രഫോഡിലാണ് ഈയൊരു
Read more









