എംബപ്പേയോ ഹാലണ്ടോ മികച്ചത്? കണക്കുകൾ സംസാരിക്കുന്നു!
ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനങ്ങളായി വാഴ്ത്തപ്പെടുന്ന താരങ്ങളാണ് കിലിയൻ എംബപ്പേയും എർലിംഗ് ഹാലണ്ടും.ഇതുവരെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബോൾ ലോകം അടക്കി ഭരിച്ചതുപോലെ ഭാവിയിൽ ഇരുവരും ഫുട്ബോൾ ലോകം ഭരിക്കുമെന്നാണ് പലരും പ്രവചിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുവരെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള താരതമ്യങ്ങൾ ഇപ്പോൾ തന്നെ സജീവമാണ്.
പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇത്തരത്തിലുള്ള ഒരു താരതമ്യം നടത്തിയിട്ടുണ്ട്.2015/16 സീസണിൽ മൊണോക്കോക്ക് വേണ്ടിയാണ് എംബപ്പേ തന്റെ പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. ഈ സീസണിൽ തന്നെയാണ് നോർവീജിയൻ ക്ലബായ ബ്രയിൻ എഫ്കെക്ക് വേണ്ടി ഹാലണ്ടും കരിയർ ആരംഭിച്ചത്. ആ സീസൺ മുതലുള്ള കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.
ആദ്യം ക്ലബ് ഗോളുകളുടെ കണക്കുകൾ നോക്കാം.
ഇനി ക്ലബ് അസിസ്റ്റുകളുടെ കണക്കുകൾ നോക്കാം
ഇനി ഇന്റർ നാഷണൽ ഗോളുകളും അസിസ്റ്റുകളും നോക്കാം
ഇനി ക്ലബ്ബിന് വേണ്ടിയുള്ള കിരീടങ്ങൾ നോക്കാം
ഇനി രാജ്യത്തിന് വേണ്ടിയുള്ള കിരീടങ്ങൾ നോക്കാം.
ഇതൊക്കെയാണ് കണക്കുകൾ. ഈ കണക്കുകൾ പ്രകാരം നിലവിൽ ഹാലന്റിനേക്കാൾ ഒരുപടി മുന്നിലാണ് എംബപ്പേ എന്ന് വിലയിരുത്തേണ്ടി വരും.എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയ ഹാലണ്ട് തന്റെ കരിയറിന്റെ പ്രധാന ഭാഗത്തിലേക്കാണ് ഇപ്പോൾ കാലെടുത്തു വെച്ചിരിക്കുന്നത്.