നിരവധി സൂപ്പർ താരങ്ങളുടെ ഒഴുക്ക്, നെയ്മർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വെച്ച് സൗദി!
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്.അതിനുശേഷം വലിയ മാറ്റമാണ് സൗദി അറേബ്യൻ ഫുട്ബോളിൽ ഉണ്ടായത്. അവരുടെ പ്രശസ്തി വർദ്ധിക്കുകയായിരുന്നു. ഒരുപാട് സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞു.
സൗദിയിലേക്ക് ചേക്കേറിയ സൂപ്പർതാരങ്ങളുടെയും സൗദി അറേബ്യൻ ക്ലബ്ബുകൾ ലക്ഷ്യം വെക്കുന്ന സൂപ്പർ താരങ്ങളുടെയും ഒരു ലിസ്റ്റ് പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.നമുക്ക് അതൊന്നു നോക്കാം.
Bernardo Silva has offers from Barcelona and PSG and has not agreed to move to Saudi Arabia 🇸🇦 pic.twitter.com/n5xi5FrneP
— GOAL (@goal) June 22, 2023
OFFICIAL: Karim Benzema to Al-Ittihad
OFFICIAL: N’Golo Kante to Al-Ittihad
DONE DEAL: Ruben Neves to Al-Hilal
DONE DEAL: Hakim Ziyech to Al-Nassr
DONE DEAL: Edouard Mendy to Al-Ahli
DONE DEAL: Kalidou Koulibaly to Al-Hilal
RUMOUR: Riyad Mahrez to Al-Ahli
RUMOUR: Neymar to Al-Hilal
RUMOUR: Sergio Busquets to ?
RUMOUR: Hugo Lloris to ?
RUMOUR: Marcelo Brozovic to Al-Nassr
RUMOUR: Jordi Alba to ?
RUMOUR: Roberto Firmino to ?
RUMOUR: Romelu Lukaku to Al-Hilal
UNLIKELY: Bernardo Silva to Al-Hilal
UNLIKELY: Luka Modric to Al-Hilal
UNLIKELY: Wilfried Zaha to Al-Nassr
UNLIKELY: Son Heung-min to?
UNLIKELY: Steven Gerrard to Al-Ettifaq
UNLIKELY: Jose Mourinho to Al-Ahli
ഇതൊക്കെയാണ് സൗദിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ. ഏതായാലും അടുത്ത സീസണിൽ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ കൂടുതലായിട്ട് സൗദിയിൽ പതിയും എന്ന കാര്യത്തിൽ സംശയമില്ല.