മികച്ച താരനിരയുമായി ചാമ്പ്യൻസ് ലീഗിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് പിർലോ !

സൂപ്പർ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി കൊണ്ട് വരുന്ന ചാമ്പ്യൻസ് ലീഗ് സീസണിനുള്ള സ്‌ക്വാഡ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് പ്രഖ്യാപിച്ചു. താരതമ്യേനെ ചെറിയ സ്‌ക്വാഡ് ആണ് യുവന്റസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുപത്തിമൂന്ന് പേരെയാണ് പിർലോ ചാമ്പ്യൻസ് ലീഗിന് വേണ്ടി ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പിൽ ജിയിലാണ് യുവന്റസ് ഉൾപ്പെട്ടിട്ടുള്ളത്. എഫ്സി ബാഴ്സലോണ, ഡൈനാമോ കീവ്, ഫെറെൻക്വറോസ് എന്നീ ക്ലബുകൾ ആണ് ഗ്രൂപ്പിൽ ഉള്ളത്. ഒക്ടോബർ ഇരുപതാം തിയ്യതി ഡൈനാമോ കീവിനെയാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് ആദ്യമായി നേരിടുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ദിബാല, മൊറാറ്റ എന്നിവരാണ് സ്‌ക്വാഡിന്റെ ആകർഷണം.

യുവന്റസിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്.

1 Szczesny

3 Chiellini

4 de Ligt

5 Arthur

7 Ronaldo

8 Ramsey

9 Morata

10 Dybala

12 Alex Sandro

13 Danilo

14 McKennie

16 Cuadrado

19 Bonucci

22 Church

25 Rabiot

28 Demiral

30 Bentancur

31 Pinsoglio

33 Bernardeschi

38 Frabotta

39 Portanova

44 Kulusevski

77 Buffon

Leave a Reply

Your email address will not be published. Required fields are marked *