മാസ്മരിക പ്രകടനവുമായി മെസ്സി, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം !
നാപോളിയുടെ പരാജയം യഥാർത്ഥത്തിൽ ലയണൽ മെസ്സിയോടായിരുന്നു. മിന്നും പ്രകടനമാണ് മെസ്സി ഇന്നലെ നാപോളിക്കെതിരെ കാഴ്ച്ചവെച്ചത്. ഫലമോ 3-1 ന്റെ തകർപ്പൻ ജയത്തോടെ ബാഴ്സ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കെറ്റെടുത്തു. ഒരു ഗോൾ നേടിയ മെസ്സി ടീമിന് ഒരു പെനാൽറ്റി നേടികൊടുക്കുകയും ചെയ്തു. അത്കൊണ്ട് തന്നെ ഇന്നലത്തെ മത്സരത്തിലെ താരവും മെസ്സി തന്നെയാണ്. ഹൂസ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത് മെസ്സിക്കാണ്. 9.2 ആണ് ഹൂസ്കോർഡ് ഡോട്ട് കോം മെസ്സിയുടെ പ്രകടനത്തിന് നൽകിയ മാർക്ക്. എഫ്സി ബാഴ്സലോണയുടെ പ്രകടനത്തിന് 7.22-ഉം നാപോളിയുടെ പ്രകടനത്തിന് 6.26-ഉം റേറ്റിംഗ് ലഭിച്ചു. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Leo never ceases to amaze. 🐐https://t.co/wXgtJNnhyX
— FC Barcelona (@FCBarcelona) August 9, 2020
ബാഴ്സലോണ : 7.22
മെസ്സി : 9.2
സുവാരസ് : 7.6
ഗ്രീസ്മാൻ : 6.8
ഡിജോംഗ് : 7.3
റാക്കിറ്റിച് : 7.3
റോബർട്ടോ : 6.7
ആൽബ : 7.1
ലെങ്ലെറ്റ് : 7.9
പിക്വേ : 7.2
സെമെടോ : 7.9
ടെർസ്റ്റീഗൻ : 6.9
ഫിർപ്പോ : 6.0 -സബ്
മോഞ്ചു : 6.2 -സബ്
Nahhh…. he gotta explain how he did this to me tomorrow 🙆🏾♀️🙆🏾♀️ https://t.co/GmK6JlAPF5
— ASISAT M.O.N (@AsisatOshoala) August 8, 2020
നാപോളി : 6.26
കല്ലെയോൺ : 6.5
മെർട്ടെൻസ് : 7.0
ഇൻസീനി : 7.3
റൂയിസ് : 6.3
ഡെമ്മേ : 6.1
സീലിൻസ്കി : 5.6
ലോറെൻസോ : 5.9
മനോലസ് : 6.1
കൂലിബലി : 5.7
റൂയി : 6.7
ഓസ്പിന : 5.7
ലോസാനോ : 6.4 -സബ്
മിലിച് : 6.0 -സബ്
ലോബൊട്ക : 6.3 -സബ്
AGAIN! We're into to the last-eight of the @ChampionsLeague for a record-extending 13th straight season! 💪🔵🔴 pic.twitter.com/iyu53Wfv2k
— FC Barcelona (@FCBarcelona) August 8, 2020