ഇനിയേസ്റ്റ,മാക്സിമിൻ,ഡി മരിയ : അപ്രതീക്ഷിതം ഈ ട്രാൻസ്ഫറുകൾ.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ഇംഗ്ലീഷ് പ്രീമിയർ ലീഗാണ്. അവർക്ക് തൊട്ടു പിറകിലാണ് സൗദി അറേബ്യൻ ലീഗ് വരുന്നത്. നിരവധി സൂപ്പർതാരങ്ങളെ യൂറോപ്പിൽ നിന്നും സ്വന്തമാക്കാൻ സൗദി ലീഗിന് കഴിഞ്ഞിരുന്നു. മാത്രമല്ല വളരെയധികം അപ്രതീക്ഷിതമായ ചില ട്രാൻസ്ഫറുകൾ ഈ വിൻഡോയിൽ നടക്കുകയും ചെയ്തിരുന്നു.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും നെയ്മർ ജൂനിയറുടെയും ട്രാൻസ്ഫർ അപ്രതീക്ഷിതം തന്നെയാണ്.എന്തെന്നാൽ രണ്ടുപേരും യൂറോപ്പിനോട് വിട പറഞ്ഞു കഴിഞ്ഞു. നെയ്മർ സൗദി ക്ലബ്ബായ അൽ ഹിലാമിലേക്ക് പോയപ്പോൾ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയെയാണ് തിരഞ്ഞെടുത്തത്. ഈ രണ്ടുപേരെയും കൂടാതെ മറ്റു ചില അപ്രതീക്ഷിത ട്രാൻസ്ഫറുകളും നടന്നിട്ടുണ്ട്.നമുക്ക് ആ ലിസ്റ്റ് ഒന്ന് പരിശോധിച്ചു നോക്കാം.
Andrés Iniesta na Copa do Mundo de 2010.
— Curiosidades Europa (@CuriosidadesEU) September 7, 2023
El Ilusionista 🇪🇦pic.twitter.com/lEg3UpexaB
Alex Telles (Man Utd to Al-Nassr )
Allan Saint-Maximin (Newcastle to Al-Ahli)
Andres Iniesta (Vissel Kobe to Emirates Club)
Angel Di Maria (Juventus to Benfica)
Dimitri Payet (Marseille to Vasco da Gama)
Franck Kessie (Barcelona to Al-Ahli)
Georginio Wijnaldum (PSG to Al-Ettifaq)
Otavio (Porto to Al-Nassr)
Yassine Bounou (Sevilla to Al-Hilal)
Yannick Carrasco (Atletico Madrid to Al-Shabab)
ഇതൊക്കെയാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ നടന്ന അപ്രതീക്ഷിത ട്രാൻസ്ഫർ.നിങ്ങളെ ഏറ്റവും അമ്പരപ്പിച്ച ട്രാൻസ്ഫർ ഏതാണ്? അഭിപ്രായങ്ങൾ രേഖപ്പെടുത്താം.