ബാഴ്സയും ബയേണും മരണ ഗ്രൂപ്പിൽ,യുവേഫ ചാമ്പ്യൻസ് ലീഗിനുള്ള ഗ്രൂപ്പുകളെ അറിയൂ!
യുവേഫ ചാമ്പ്യൻസ് ലീഗിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി.മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഉൾപ്പെട്ടിരിക്കുന്നത്.ബാഴ്സയെ കൂടാതെ ബയേൺ,ഇന്റർ മിലാൻ,വിക്ടോറിയ പ്ലസൻ എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ 6,7 എന്നീ തിയ്യതികളിലാണ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ നടക്കുക.നവംബർ 1,2 തിയ്യതികളിൽ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ പൂർത്തിയാവും.പിന്നീട് വേൾഡ് കപ്പിനുള്ള ഒരിടവേള ചാമ്പ്യൻസ് ലീഗിൽ വന്നേക്കും.
Bring it on! 👊#UCL || #UCLdraw pic.twitter.com/z9IBs4zdUA
— UEFA Champions League (@ChampionsLeague) August 25, 2022
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പുകളെ താഴെ നൽകുന്നു.
Group A
Ajax
Liverpool
Napoli
Rangers
Group B
Porto
Atletico Madrid
Bayer Leverkusen
Club Brugge
Group C
Bayern Munich
Barcelona
Inter Milan
Viktoria Plzen
Group D
Eintracht Frankfurt
Spurs
Sporting
Marseille
Group E
AC Milan
Chelsea
Salzburg
GNK Dinamo
Group F
Real Madrid
RB Leipzig
Shakthar
Celtic FC
Group G
-Manchester City
-Sevilla
-Borussia Dortmund
-Copenhagen
Group H
-PSG
-Juventus
-Benfica
-Maccabi Haifa