റയൽ Vs പിഎസ്ജി :UCL പ്രീ ക്വാർട്ടർ പുതിയ നറുക്കെടുപ്പ് ഇങ്ങനെ!

ആദ്യ നറുക്കെടുപ്പിലെ പിഴവിനെ തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗിലെ പുതിയ നറുക്കെടുപ്പ് ഒരല്പം മുമ്പ് നടത്തപ്പെട്ടു. ഇത്തവണയും മികച്ച പോരാട്ടങ്ങൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്. നേരത്തെ പിഎസ്ജിയുടെ എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നുവെങ്കിൽ ഇത്തവണ റയൽ മാഡ്രിഡാണ്.

പുതിയ നറുക്കെടുപ്പിലെ മത്സരങ്ങൾ ഇങ്ങനെ..

PSG – Real Madrid
Inter – Liverpool
Salzburg – Bayern
Sporting – Man City
Benfica – Ajax
Chelsea – Lille
Atletico – Man Utd
Villarreal – Juventus

ഫെബ്രുവരി 15-16,22-23 തിയ്യതികളിലാണ് ആദ്യപാദ പോരാട്ടം നടക്കുക.മാർച്ച് 8-9,15-16 തിയ്യതികളിലാണ് രണ്ടാം പാദ മത്സരങ്ങൾ നടക്കുക. ഏതായാലും ഈ പോരാട്ടങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *