മാഞ്ചസ്റ്റർ ഡെർബിയിൽ ആര് വിജയിക്കും? BR ന്റെ പ്രവചനങ്ങൾ ഇതാ!
പ്രീമിയർ ലീഗിലെ 11-ആം റൗണ്ട് പോരാട്ടങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് സതാംപ്റ്റൻ പരാജയപ്പെടുത്തിയിരുന്നു. ഏതായാലും ഈ റൗണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം മാഞ്ചസ്റ്റർ ഡെർബിയാണ്.ഇന്ന് വൈകീട്ട് ആറ് മണിക്ക് ഓൾഡ് ട്രാഫോഡിൽ വെച്ചാണ് യുണൈറ്റഡും സിറ്റിയും മാറ്റുരക്കുന്നത്. ഏതായാലും ഈ ആഴ്ച്ചയിലെ മത്സരഫലങ്ങൾ ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ BR പ്രവചിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ ഡെർബിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുണൈറ്റഡിനെ സിറ്റി പരാജയപ്പെടുത്തുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. മത്സരങ്ങളുടെ പ്രവചനങ്ങൾ നമുക്കൊന്ന് നോക്കാം.
— Murshid Ramankulam (@Mohamme71783726) November 6, 2021
Manchester United 1-3 Manchester City
Everton 1-2 Tottenham
West Ham 1-2 Liverpool
Brentford vs. Norwich City : 1-2
Chelsea vs. Burnley : 4-0
Crystal Palace vs. Wolverhampton Wanderers : 2-1
Brighton & Hove Albion vs. Newcastle United : 1-2
Arsenal vs. Watford : 2-1
Leeds United vs. Leicester City : 2-2