CR7ൻ്റെ രണ്ടാം വരവിലെ കണക്കുകൾ കാണൂ….!
Yes, He is back……!
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തൻ്റെ രണ്ടാം വരവിലെ ആദ്യ മത്സരം ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷമാക്കി. ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയിൽ അറുപത്തിരണ്ടാം മിനുട്ടിലുമായാണ് ക്രിസ്റ്റ്യാനോ തൻ്റെ ഗോളുകൾ നേടിയത്. ഈ മത്സരത്തിൽ ഗോളടിച്ചു എന്നത് മാത്രമല്ല, മൊത്തത്തിൽ മികച്ച പ്രകടനം തന്നെയാണ് സൂപ്പർ താരം നടത്തിയത്. അതിനുള്ള തെളിവാണ് ‘സ്ക്വാക്ക’ പുറത്ത് വിട്ട സ്റ്റാറ്റിസ്റ്റിക്ക്സ്, അത് താഴെ ചേർക്കുന്നു:
Cristiano Ronaldo’s game by numbers vs. Newcastle:
— Squawka Football (@Squawka) September 11, 2021
62 touches
17 final third passes completed
8 touches in opp. box
6 shots
4 penalty area entries
2 ball recoveries
2 shots on target
2 goals
1 chance created
He’s back. 👋 pic.twitter.com/rt3PTxphfi
Cristiano Ronaldo’s game by numbers vs. Newcastle:
62 touches
17 final third passes completed
8 touches in opp. box
6 shots
4 penalty area entries
2 ball recoveries
2 shots on target
2 goals
1 chance created