നാപോളിയോട് കാലിടറി യുവന്റസ്, പ്ലയെർ റേറ്റിംഗ് അറിയാം!
സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് നാപോളിയോട് പരാജയപ്പെട്ടത്.മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിൽ ലോറെൻസോ ഇൻസൈൻ നേടിയ ഗോളാണ് നാപോളിയെ വിജയം നേടാൻ സഹായിച്ചത്. ഈ പെനാൽറ്റി ഗോളിന് മറുപടി നൽകാൻ ക്രിസ്റ്റ്യാനോക്കോ സംഘത്തിനോ സാധിച്ചില്ല.മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയ നാപോളി ഗോൾകീപ്പർ മെറെറ്റ് യുവന്റസിന് വിലങ്ങുതടിയാവുകയായിരുന്നു.നിലവിൽ പോയിന്റ് ടേബിളിൽ യുവന്റസ് മൂന്നാം സ്ഥാനത്താണ്.21 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണ് സമ്പാദ്യം.നാല്പത് പോയിന്റുള്ള നാപോളി നാലാം സ്ഥാനത്താണ്.മത്സരത്തിലെ യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Napoli are 1-0 up against Juventus going into the second half ️⚽️
— Goal (@goal) February 13, 2021
Insigne scored a penalty just before the break ⌚#NapoliJuve pic.twitter.com/oWye32nBgT
യുവന്റസ് : 6.51
റൊണാൾഡോ : 6.7
മൊറാറ്റ : 6.2
ചിയേസ : 7.6
റാബിയോട്ട് : 6.6
ബെന്റാൻക്കർ : 6.2
ബെർണാഡ്ഷി : 6.7
ഡാനിലോ : 6.8
ചില്ലിനി : 6.8
ഡിലൈറ്റ് : 6.6
ക്വഡ്രാഡോ :6.0
സെസ്നി : 5.9
മക്കെന്നി : 6.2-സബ്
കുലുസെവ്സ്ക്കി : 6.4-സബ്
സാൻഡ്രോ : 6.6-സബ്
❌ Juventus lost
— Goal (@goal) February 13, 2021
👀 Milan could have gone five points clear
😩 Milan lost too pic.twitter.com/Da9DyPXoXZ