ഇന്ററിന് മേൽ പെയ്തിറങ്ങി ക്രിസ്റ്റ്യാനോ, പ്ലയെർ റേറ്റിംഗ് അറിയാം!
ഇന്നലെ കോപ്പ ഇറ്റാലിയയിൽ നടന്ന ആദ്യപാദ സെമി ഫൈനലിൽ ഇന്ററിനെ യുവന്റസ് തകർത്തു വിട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസ് ഇന്ററിനെ തകർത്തു വിട്ടത്. മത്സരത്തിൽ യുവന്റസ് നേടിയ രണ്ടു ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു പിറന്നിരുന്നത്. ആദ്യ ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നുവെങ്കിൽ രണ്ടാം ഗോൾ താരത്തിന്റെ ശ്രമഫലമായി തന്നെ നേടുകയായിരുന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. 8.3 യാണ് ഇന്നലത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് ലഭിച്ച റേറ്റിംഗ്.6.99 ആണ് യുവന്റസിന്റെ പ്രകടനത്തിന് ലഭിച്ച റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Cristiano Ronaldo in 2020-21
— Goal (@goal) February 2, 2021
👕 23
⚽ 22
He's 36 years old this week! pic.twitter.com/b2KUwIeD3j
യുവന്റസ് : 6.99
ക്രിസ്റ്റ്യാനോ : 8.3
കുലുസെവ്സ്ക്കി : 6.5
മക്കെന്നി : 7.0
ബെന്റാൻക്കർ : 6.6
റാബിയോട്ട് : 7.0
ബെർണാഡ്ഷി : 7.2
ക്വഡ്രാഡോ : 7.4
ഡെമിറാൽ : 7.4
ഡിലൈറ്റ് : 7.6
സാൻഡ്രോ : 6.6
ബുഫൺ : 6.5
ഡാനിലോ : 6.7-സബ്
ആർതർ : 6.6-സബ്
മൊറാറ്റ :6.4-സബ്
"Siuuuuu!"
— Football on BT Sport (@btsportfootball) February 2, 2021
Cristiano Ronaldo strikes twice at San Siro 🎯
Juventus take a 2-1 lead into their Coppa Italia semi-final second leg against Inter next week 🏆 pic.twitter.com/mPHi3Kh4CG