ഫിഫ ദി ബെസ്റ്റ് :നൽകുന്ന തിയ്യതിയും പുരസ്‌കാരങ്ങളും പുറത്ത് വിട്ട് ഫിഫ!

ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങളുടെ വിശദവിവരങ്ങൾ ഫിഫ പുറത്ത് വിട്ടു. ഇന്നലെയാണ് ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഫിഫ തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റിലൂടെ ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ഈ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള ഫിഫയുടെ പുരസ്‌കാരം അടുത്ത മാസം, അതായത് ഡിസംബർ പതിനേഴിന് നൽകപ്പെടും. നവംബർ ഇരുപത്തിയഞ്ച് മുതൽ ഡിസംബർ ഒമ്പത് വരെയാണ് വോട്ടിങ് പ്രക്രിയ നടക്കുക. പ്രതിസന്ധികൾക്കിടയിലൂടെയാണ് ഈ വർഷം കടന്നു പോയതെങ്കിലും അവാർഡുകൾ ഒന്നും തന്നെ ഒഴിവാക്കേണ്ട എന്നാണ് ഫിഫയുടെ തീരുമാനം. ഓരോ രാജ്യത്തിന്റെ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻമാർ,പരിശീലകർ, ഇരുന്നൂറിൽ പരം വരുന്ന ജേണലിസ്റ്റുകൾ, എന്നിവരാണ് വോട്ടുകൾ ചെയ്യുക. കൂടാതെ ആരാധകർക്കും ഓൺലൈൻ വഴി വോട്ടുകൾ നടത്താനുള്ള അവസരമുണ്ട്. അവാർഡുകൾ നൽകുന്ന കാറ്റഗറി താഴെ നൽകുന്നു.

The Best to the FIFA Player

• The Best FIFA Player

• The Best FIFA Women’s Soccer Coach

• The Best FIFA Men’s Soccer Coach

• The Best to the FIFA Goalkeeper

• The Best to the FIFA Goalkeeper

• FIFA FIFPRO World11 Women

• FIFA FIFPRO World11 Men

• FIFA Fair Play Award

FIFA Puskás Award

• FIFA Fan Award

Leave a Reply

Your email address will not be published. Required fields are marked *