ക്രിസ്റ്റ്യാനോ പറഞ്ഞത് തന്നെ ആവർത്തിച്ച് ലുക്കാക്കു,സൗദി ലീഗ് ഉയരങ്ങളിലേക്ക്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു സൗദി അറേബ്യൻ ലീഗ് കൂടുതൽ പ്രശസ്തി സ്വന്തമാക്കിയത്. അതിന് പിന്നാലെ നിരവധി താരങ്ങൾ സൗദി അറേബ്യയിൽ

Read more

ലുക്കാക്കു പറ്റിച്ചു : വിമർശിച്ച് അർജന്റൈൻ ഇതിഹാസം!

ബെൽജിയൻ സൂപ്പർതാരമായ റൊമേലു ലുക്കാക്കു നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ താരമാണ്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇന്റർ മിലാന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.

Read more

അൽ ഹിലാലിന്റെ അടുത്ത ലക്ഷ്യം ലുക്കാക്കു, നൽകിയത് വമ്പൻ ഓഫർ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത് സൂപ്പർ താരം ലയണൽ മെസ്സിയെയായിരുന്നു. ലോക റെക്കോർഡ് ഓഫറായിരുന്നു

Read more

ലുക്കാക്കുവിന്റെ സസ്പെൻഷൻ പിൻവലിച്ച് ഇറ്റാലിയൻ FIGC!

കോപ ഇറ്റാലിയയിൽ നടന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇന്റർമിലാനും യുവന്റസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.സമനിലയിലാണ് ഈ മത്സരം അവസാനിച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.83ആം

Read more

ചെൽസിയുടെ കാര്യത്തിൽ അത്രയധികം ദേഷ്യം എന്റെയുള്ളിലുണ്ട് : വെളിപ്പെടുത്തലുമായി ലുക്കാക്കു!

ഇന്റർമിലാനിലെ തകർപ്പൻ പ്രകടനത്തിന് ശേഷം കഴിഞ്ഞ സീസണിലായിരുന്നു റൊമേലു ലുക്കാക്കു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിലേക്ക് എത്തിയത്. വൻ തുക നൽകിക്കൊണ്ട് ചെൽസി ടീമിലെത്തിച്ച താരത്തിന് പ്രീമിയർ

Read more

സൂപ്പർ താരം ക്ലബ് വിട്ടു,ഇനി നെയ്മറെ എത്തിക്കാൻ ചെൽസി!

ചെൽസിയുടെ ബെൽജിയൻ സൂപ്പർ താരമായ റൊമേലു ലുക്കാക്കു തന്റെ മുൻ ക്ലബ്ബായ ഇന്റർ മിലാനിലേക്ക് തന്നെ മടങ്ങിയിരുന്നു. ലോൺ അടിസ്ഥാനത്തിലാണ് ചെൽസി ലുക്കാക്കുവിനെ കൈവിട്ടത്. കഴിഞ്ഞ സീസണിൽ

Read more

എന്നെ മറ്റൊരു ലെവലിൽ എത്തിച്ചത് ക്രിസ്റ്റ്യാനോ: തുറന്ന് പറഞ്ഞ് ലുക്കാക്കു!

കഴിഞ്ഞ സിരി എ സീസണിൽ മികച്ച പ്രകടനമായിരുന്നു ഇന്റർ മിലാന്റെ സൂപ്പർ താരമായിരുന്നു റൊമേലു ലുക്കാക്കു കാഴ്ച്ച വെച്ചിരുന്നത്.ഇന്ററിനെ കിരീടത്തിലേക്കെത്തിക്കാൻ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണിലെ

Read more

ഇത് ലുക്കാക്കുവിനെ നോക്കി ചിരിക്കാനുള്ള സമയമല്ല : ടുഷേൽ

കഴിഞ്ഞ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ മോശം പ്രകടനമായിരുന്നു ചെൽസി സൂപ്പർതാരം റൊമേലു ലുക്കാക്കു പുറത്തെടുത്തത്. മത്സരത്തിൽ കേവലം 7 ടച്ചുകൾ മാത്രമാണ് താരം നടത്തിയത്.ഒരൊറ്റ ഷോട്ട് പോലും

Read more

ചെൽസിയിൽ മഞ്ഞുരുക്കം, ലുക്കാക്കു തിരിച്ചെത്തിയേക്കും!

കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ വമ്പൻമാരായ ചെൽസി സമനില നേടിയിരുന്നു. ഈ മത്സരത്തിനുള്ള ചെൽസിയുടെ സ്‌ക്വാഡിൽ പോലും സൂപ്പർ താരം റൊമേലു ലുക്കാക്കുവിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. താരം

Read more

ലുക്കാക്കുവിനെ ടുഷേൽ ഒഴിവാക്കിയേക്കും!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. യുർഗൻ ക്ലോപിന്റെ ലിവർപൂളും തോമസ് ടുഷേലിന്റെ ചെൽസിയുമാണ് ഇന്ന് മാറ്റുരക്കുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 10

Read more
error: Content is protected !!