ഒരേയൊരു ഫസ്റ്റ് ചോയ്സ് ഡിഫൻഡർ മാത്രം, ലിവർപൂൾ വെല്ലുവിളി അതിജീവിച്ച് റയൽ!
ഇന്നലെ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളിനെ റയൽ സമനിലയിൽ തളക്കുകയായിരുന്നു. ഒരു ഗോൾ പോലും നേടാനാവാതെയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്.
Read more