പോച്ചെട്ടിനോയുടെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ നെയ്മർക്കിടമില്ല!
ക്ലബ്ബിന്റെ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം പോച്ചെട്ടിനോക്ക് കീഴിൽ മികവാർന്ന പ്രകടനമാണ് പിഎസ്ജി കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ എഫ്സി ബാഴ്സലോണയെ കീഴടക്കിയ അവർ ക്വാർട്ടർ
Read more