ചാമ്പ്യൻസ് ലീഗിലെ അർജന്റൈൻ താരങ്ങൾ, ഇനിയുള്ളത് അഞ്ച് പേർ!

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനൽ ലൈനപ്പ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കരുത്തരായ നാല് ടീമുകളാണ് ഇത്തവണ സെമി ഫൈനലിൽ മാറ്റുരക്കുന്നത്. തോമസ് ടുഷേലിന്റെ ചെൽസി

Read more

ഹാലണ്ടിന്റെ ഓട്ടോഗ്രാഫ് വാങ്ങി റഫറി, പ്രതികരിച്ച് പെപ്!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ടിനെ കീഴടക്കിയത്. മത്സരത്തിന്റെ 90-ആം മിനുട്ടിൽ ഫോഡൻ നേടിയ

Read more

മെസ്സിക്ക് വേണ്ടിയുള്ള ശ്രമം അവസാനിപ്പിച്ച് സിറ്റി, പരിഗണിക്കുന്നത് മറ്റു മൂന്ന് താരങ്ങളെ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് വേണ്ടി ഏറ്റവും കൂടുതൽ ശ്രമിച്ച ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ പിന്നീട് മെസ്സി ബാഴ്സയിൽ തന്നെ

Read more

മാഡ്രിഡ്‌ ഡെർബി സമനിലയിൽ, സിറ്റിയുടെ കുതിപ്പിന് ചെകുത്താൻമാരുടെ കടിഞ്ഞാൺ!

ഇന്നലെ ലാലിഗയിൽ നടന്ന മാഡ്രിഡ്‌ ഡെർബി സമനിലയിൽ കലാശിച്ചു.1-1 എന്ന സ്കോറിനാണ് റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും സമനിലയിൽ പിരിഞ്ഞത്. മത്സരത്തിന്റെ അവസാനം വരെ റയൽ ഒരു

Read more

മെസ്സിക്ക് പുതിയ ഓഫർ നൽകിയോ? സത്യാവസ്ഥ വെളിപ്പെടുത്തി സിറ്റി!

കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലീഷ് മാധ്യമമായ ദി സൺ ഒരു വാർത്ത പുറത്ത് വിട്ടത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരു പുതിയ ഓഫർ വെച്ചു

Read more

പുതിയ ഓഫർ,മെസ്സിക്ക് വേണ്ടി വീണ്ടും മാഞ്ചസ്റ്റർ സിറ്റി രംഗത്തെത്തുന്നു!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലേറ്റ വമ്പൻ തോൽവി മെസ്സിയുടെ ബാഴ്സയിലെ ഭാവിയെ വീണ്ടും അവതാളത്തിലാക്കിയിരിക്കുകയാണ്. ബാഴ്‌സ പ്രകടനത്തിൽ ഒട്ടും സന്തുഷ്ടനാവാത്ത മെസ്സി കഴിഞ്ഞ സീസണിൽ തന്നെ ക്ലബ്

Read more

തുടർച്ചയായ 15 വിജയങ്ങൾ, പെപിന്റെ 200 വിജയങ്ങൾ, ചരിത്രം കുറിച്ച് സിറ്റി!

ഇന്നലെ എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നുന്ന വിജയം നേടാൻ സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി സ്വാൻസിയെ തകർത്തു വിട്ടത്. സിറ്റിക്ക് വേണ്ടി

Read more

ലിവർപൂളിനെ ആൻഫീൽഡിലിട്ട് നാണംകെടുത്തി സിറ്റിയുടെ വിജയത്തേരോട്ടം, പ്ലയെർ റേറ്റിംഗ്!

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അവർ ലിവർപൂളിനെ ആൻഫീൽഡിലിട്ട് കശാപ്പ് ചെയ്തത്.മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ സിറ്റി

Read more

അഗ്വേറോയുടെ പകരക്കാരനായി സിറ്റി നോട്ടമിട്ടിരിക്കുന്നത് യുവഗോളടിയന്ത്രത്തെ!

ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് സിറ്റിയുടെ അർജന്റൈൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചർച്ചകളും

Read more

എറിക് ഗാർഷ്യ ബാഴ്‌സയിലെത്താനുള്ള സാധ്യതകൾ വർധിച്ചു !

മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് ഡിഫൻഡർ എറിക് ഗാർഷ്യ എഫ്സി ബാഴ്സലോണയിലേക്കെത്താനുള്ള സാധ്യതകൾ വർധിക്കുന്നു. ബാഴ്‌സയുടെ പേർസണൽ ടെംസ് എല്ലാം താരം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമമായ

Read more
error: Content is protected !!