നെയ്മറും എംബപ്പേയും പിഎസ്ജിയിൽ തുടരുമോ? പോച്ചെട്ടിനോക്ക് പറയാനുള്ളത് ഇങ്ങനെ!

സൂപ്പർ താരങ്ങളായ നെയ്മറുടെയും എംബപ്പെയുടെയും ചിറകിലേറിയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ കുതിപ്പ് നടത്തുന്നത്. ബാഴ്‌സയെയും ബയേണിനെയും കീഴടക്കിയ പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ നേരിടുന്നത് മാഞ്ചസ്റ്റർ സിറ്റിയെയാണ്.

Read more

പിഎസ്ജി വിടാനുള്ള ഒരു കാരണവും നെയ്മർക്കും എംബപ്പേക്കുമില്ല : ഖലീഫി!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബയേണിനോട് ഒരു ഗോളിന്റെ പരാജയം രുചിച്ചുവെങ്കിലും പിഎസ്ജി സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു. ആദ്യപാദത്തിൽ അവരുടെ മൈതാനത്ത് വെച്ച് മൂന്ന് ഗോളുകൾ

Read more

നെയ്മറെയും എംബപ്പേയെയും എങ്ങനെ തടയും? പദ്ധതി വ്യക്തമാക്കി ഫ്ലിക്ക്!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയും ബയേണും ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന്

Read more

എംബപ്പേയെ റയൽ സൈൻ ചെയ്യുമോ? മറുപടി പറഞ്ഞ് സിദാൻ!

ഈ സീസണിൽ മിന്നും ഫോമിലാണ് യുവസൂപ്പർ താരം കിലിയൻ എംബാപ്പേ കളിക്കുന്നത്.32 ഗോളുകളും 9 അസിസ്റ്റുകളുമായി 41 ഗോൾപങ്കാളിത്തമാണ് ആകെ ഈ സീസണിൽ താരം നേടിയിട്ടുള്ളത്.45 ഗോൾപങ്കാളിത്തമുള്ള

Read more

എംബപ്പേയുടെയും നെയ്മറുടെയും മികവിൽ ബയേണിനെ കീഴടക്കി പിഎസ്ജി, ചെൽസിക്കും വിജയം!

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിക്ക് വിജയം. കരുത്തരായ ബയേണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി കീഴടക്കിയത്. അടിയും തിരിച്ചടിയുമായി ആവേശം നിറഞ്ഞ ഒരു മത്സരമായിരുന്നു

Read more

ഫ്രീ ഏജന്റായി നഷ്ടപ്പെടുത്താനാവില്ല, എംബാപ്പെയുടെ വിലകുറക്കാൻ പിഎസ്ജി തയ്യാർ!

2022-ലാണ് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. അത്ര മാത്രമല്ല പിഎസ്ജിയിൽ

Read more

നെയ്മറോ എംബാപ്പെയോ അല്ല, ലീഗ് വണ്ണിലെ ഏറ്റവും മികച്ച ഡ്രിബ്ലർ താനെന്ന് യുവതാരം!

നെയ്മറും എംബാപ്പെയും കളിക്കുന്ന ലീഗ് വണ്ണിലെ ഏറ്റവും മികച്ച ഡ്രിബ്ലർ താനാണെന്ന് പ്രസ്ഥാവിച്ച് യുവതാരം ജെറമി ഡോകു.നിലവിൽ ലീഗ് വൺ ക്ലബായ റെന്നസിന് വേണ്ടിയാണ് ഈ പതിനെട്ടുകാരനായ

Read more

നെയ്മർ കരാർ പുതുക്കിയാൽ എംബാപ്പെയും തുടരുമെന്ന പ്രതീക്ഷയിൽ പിഎസ്ജി!

പിഎസ്ജിയുടെ നിർണായകതാരങ്ങളായ നെയ്മർ ജൂനിയറുടെയും കിലിയൻ എംബാപ്പെയുടെയും ക്ലബുമായുള്ള കരാർ 2022-ൽ അവസാനിക്കും. ഇരുവരെയും ബന്ധപ്പെടുത്തി കൊണ്ടുള്ള ട്രാൻസ്ഫർ ചർച്ചകൾ നടക്കുന്നതിനിടെ ഇവരുടെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ്

Read more

ബാലൺ ഡിയോർ പവർ റാങ്കിങ്, നേടാൻ സാധ്യതയുള്ളത് ഈ താരങ്ങൾ!

ഈ വർഷത്തെ ബാലൺ ഡിയോർ നേടാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് പുതുക്കി കൊണ്ട് ഗോൾ ഡോട്ട് കോം പുറത്ത് വിട്ടു. കഴിഞ്ഞ തവണയിലെ ബാലൺ ഡിയോർ പവർ റാങ്കിങ്ങിൽ

Read more

നെയ്മർ തിരിച്ചെത്തി, പിഎസ്ജിക്ക് ഉജ്ജ്വലവിജയം!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് ഉജ്ജ്വലവിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി കരുത്തരായ ലിയോണിനെ തകർത്തു വിട്ടത്.സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളാണ് ഈ

Read more
error: Content is protected !!