സൂപ്പർ താരങ്ങളെല്ലാം അകത്ത്, യുവന്റസ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

സിരി എയിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ഇന്റർമിലാനെ നേരിടാനുള്ള യുവന്റസിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. യുവന്റസിന്റെ ഇരുപത്തിരണ്ടംഗസ്‌ക്വാഡ് ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സൂപ്പർ താരങ്ങളെയെല്ലാം തന്നെ യുവന്റസ് കോച്ച് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, പൌലോ ദിബാല, ഗോൺസാലോ ഹിഗ്വയ്ൻ എന്നിവരെല്ലാം തന്നെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

യുവന്റസിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്

GK: Szczesny, Buffon, Pinsoglio

DF: De Sciglio, Chiellini, De Ligt, Sandro, Danilo, Bonucci, Rugani

MF: Pjanic, Khedira, Ramsey, Matuidi, Cuadrado, Rabiot, Bentancur

FW: Ronaldo, Dybala, Higuain, Douglas Costa, Bernardeschi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!