നീംസിനെ തകർത്ത് പിഎസ്ജി വിജയവഴിയിൽ, പ്ലയെർ റേറ്റിംഗ്!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക്‌ തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പിഎസ്ജി എതിരാളികളായ നീംസിനെ തകർത്തു വിട്ടത്.സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവമൊന്നും പിഎസ്ജിയെ ബാധിച്ചില്ല. പിഎസ്ജിക്ക്‌ വേണ്ടി ഡിമരിയ, സറാബിയ, എംബപ്പേ എന്നിവരാണ് ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ പരാജയമേറ്റ പോച്ചെട്ടിനോക്ക്‌ ആശ്വാസം നൽകുന്നതാണ് ഈ വിജയം.ജയത്തോടെ പിഎസ്ജി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.23 മത്സരങ്ങളിൽ നിന്ന് 48 പോയിന്റാണ് പിഎസ്ജിക്കുള്ളത്.ഇത്രയും മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള ലില്ലെയാണ് ഒന്നാമത്.മത്സരത്തിലെ പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

പിഎസ്ജി : 7.21
എംബാപ്പെ : 7.8
കീൻ : 7.3
സറാബിയ : 7.2
പരേഡസ് : 8.0
ഗയെ : 7.6
മരിയ : 8.8
ബക്കെർ : 7.2
കിപ്പമ്പേ : 7.3
കെഹ്റർ : 8.0
ഡാഗ്ബ :7.4
റിക്കോ : 7.9
പെരേര : 6.2-സബ്
ഡ്രാക്സ്ലർ : 6.1-സബ്
കുർസാവ : 6.0-സബ്
റഫീഞ്ഞ : 6.5-സബ്
ഇകാർഡി : 6.1-സബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!