ട്രാൻസ്ഫർ റൂമർ : എംബപ്പേയുടെ സ്ഥാനത്തേക്ക് പിഎസ്ജി പരിഗണിക്കുന്നത് ലിവർപൂൾ സൂപ്പർ താരത്തെ?
2022-ൽ സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. താരം കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ അവ്യക്തമാണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് താരത്തെ
Read more